WEEK -VI
GENERAL EVENTS OF THE SCHOOL
കുട്ടികൾ ഏകദേശം X’mas പരീക്ഷക്കുവേണ്ടി തയ്യാറാവുകയായിരുന്നു.
Teacher
trainees’ ആയ ഞങ്ങളും അതിന്റെഭാഗമായി ചാപ്റ്റർ ഭാഗങ്ങളെ കുട്ടികൾക്ക് വീണ്ടും പറഞ്ഞുകൊടുക്കുന്നതിന്റെയും തീർക്കാനുള്ള ഭാഗങ്ങൾ തീർക്കുന്നതിന്റെയും തിരക്കിലാണ്.
My classes of the week
Day 1
(11/12/2017):
(11/12/2017):
അന്നേദിവസം പഠിപ്പിച്ചുതീർത്ത അദ്ധ്യായം revision
നടത്തി.
5 ഉം 6
ഉം
പീരീഡുകളിലാണ് ക്ലാസ് നടന്നത്.
ഒൻപതാം ക്ലാസ് കുട്ടികളുടെ പ്രതികരണങ്ങളിൽ തൃപ്തനായിരുന്നെങ്കിലും
എട്ടാം
ക്ലാസ്സിലെ കുട്ടികളുടെ കാര്യത്തിൽ എനിക്ക് വേവലാതി ഉണ്ടായിരുന്നു.
INNOVATIVE WORK
"ശബ്ദം ദൃശ്യാനുഭവങ്ങളിലൂടെ "
INNOVATIVE WORK
"ശബ്ദം ദൃശ്യാനുഭവങ്ങളിലൂടെ "
ശബ്ദം എന്ന യൂണിറ്റ് പഠിപ്പിക്കുന്നതിനുമുന്നോടിയായിയ് കുട്ടികളോട് ശബ്ദം കേൾക്കുന്നത് ദൃശ്യവൽക്കരിക്കുവാൻ കുട്ടികളോടാവശ്യപ്പെട്ടു ഇത് കുട്ടികൾ മനസ്സറിഞ്ഞു ചെയ്തു .. ചിത്രങ്ങളായും വാക്കുകളായും ശബ്ധം ചിത്രീകരിക്കപ്പെട്ടു ... ഇത് യൂണിറ്റ് പഠിപ്പിക്കുവാൻ ഏറെ പ്രയോജനം ചെയ്തു
Day 2,
(12/12/2017)
(12/12/2017)
ഉച്ചവരെ മാത്രമേ ക്ലൂസ്സുകൾ ഉണ്ടായിരുന്നുള്ളു.
എനിക്ക് പ്രത്യേകമായി ക്ലൂസ്സുകൾ ഇല്ലായിരുന്നു
Reflection
about my class: എന്റെ ക്ലാസ്സുകളിൽ ഞാൻ തൃപ്തനായിരുന്നു.
ക്ലാസ്സുകൾക്കുശേഷം ഞങ്ങൾ കോളേജിലേക്ക് തിരികെ പോരുന്നു.