Tuesday, 12 December 2017

WEEK -V GENERAL EVENTS OF THE SCHOOL

WEEK -VI

GENERAL EVENTS  OF THE SCHOOL


കുട്ടികൾ ഏകദേശം X’mas പരീക്ഷക്കുവേണ്ടി തയ്യാറാവുകയായിരുന്നു. Teacher trainees’ ആയ ഞങ്ങളും അതിന്റെഭാഗമായി ചാപ്റ്റർ ഭാഗങ്ങളെ കുട്ടികൾക്ക് വീണ്ടും പറഞ്ഞുകൊടുക്കുന്നതിന്റെയും തീർക്കാനുള്ള ഭാഗങ്ങൾ തീർക്കുന്നതിന്റെയും തിരക്കിലാണ്.
My classes of the week
Day 1

(11/12/2017):  
അന്നേദിവസം പഠിപ്പിച്ചുതീർത്ത അദ്ധ്യായം revision നടത്തി. 5 ഉം 6 ഉം പീരീഡുകളിലാണ് ക്ലാസ് നടന്നത്. ഒൻപതാം ക്ലാസ് കുട്ടികളുടെ പ്രതികരണങ്ങളിൽ തൃപ്തനായിരുന്നെങ്കിലും എട്ടാം ക്ലാസ്സിലെ കുട്ടികളുടെ കാര്യത്തിൽ എനിക്ക് വേവലാതി ഉണ്ടായിരുന്നു.
INNOVATIVE WORK

"ശബ്ദം ദൃശ്യാനുഭവങ്ങളിലൂടെ "


ശബ്ദം എന്ന യൂണിറ്റ് പഠിപ്പിക്കുന്നതിനുമുന്നോടിയായിയ്  കുട്ടികളോട് ശബ്ദം കേൾക്കുന്നത് ദൃശ്യവൽക്കരിക്കുവാൻ കുട്ടികളോടാവശ്യപ്പെട്ടു ഇത്  കുട്ടികൾ മനസ്സറിഞ്ഞു ചെയ്തു .. ചിത്രങ്ങളായും വാക്കുകളായും ശബ്ധം ചിത്രീകരിക്കപ്പെട്ടു ... ഇത് യൂണിറ്റ് പഠിപ്പിക്കുവാൻ ഏറെ പ്രയോജനം ചെയ്തു 








Day 2, 
 (12/12/2017)
ഉച്ചവരെ മാത്രമേ ക്ലൂസ്സുകൾ ഉണ്ടായിരുന്നുള്ളു. എനിക്ക് പ്രത്യേകമായി ക്ലൂസ്സുകൾ ഇല്ലായിരുന്നു
Reflection about my class: എന്റെ ക്ലാസ്സുകളിൽ ഞാൻ തൃപ്തനായിരുന്നു. ക്ലാസ്സുകൾക്കുശേഷം ഞങ്ങൾ കോളേജിലേക്ക് തിരികെ പോരുന്നു.


No comments:

Post a Comment

WEEK -VII GENERAL EVENTS  OF THE SCHOOL   പ്രാർത്ഥനയോട്   കൂടി എല്ലാം ദിവസം 9.45 ന് ക്ലാസുകൾ ആരംഭിച്ചു..നാലാമത്‌ മാർത്തോമ ദിദിമോ...