WEEK -VII
GENERAL EVENTS OF THE SCHOOL
പ്രാർത്ഥനയോട് കൂടി
എല്ലാം ദിവസം 9.45 ന്
ക്ലാസുകൾ ആരംഭിച്ചു..നാലാമത് മാർത്തോമ ദിദിമോസ് ട്രോഫി അഖില കേരള ഇന്റ ർ സൂൾ
ബാസ്കറ്റ് ബോൾ ടൂർണമെന്റ്
5/12/2017 മുതൽ 7/12/2017 ന്
സ്കൂളിൽ സംഘടിപ്പിച്ചിരുന്നു . കായിക മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട
കേരള ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി.ജെ.മേഴ്സിക്കുട്ടിയമ്മയാണ്. ഓരോ ദിവസവും
രണ്ട് മത്സരങ്ങൾ വീതം ഉണ്ടായിരുന്നു. കോട്ടയം മന്നാനം സൂളാണ് വിജയകിരീടം ചൂടിയത്.
അതേപോലെ തന്നെ യു.പി
സൂളിലെ കുട്ടികൾക്ക് മലയാള ഭാഷാ യുടെ അടിസ്ഥാനങ്ങൾ ഉറപ്പിക്കാൻ തുടങ്ങിയ മലയാള
തിളക്കം എന്ന പരിപാടി 5/12/17 ന്
സമാപിച്ചു. ഈ
പരിപാടിയുടെ ഭാഗമാകാൻ
ഞങ്ങൾക്കും കഴിഞ്ഞു. സമാപന ദിവസം സ്കൂൾ മാനേജർ റവ. C.0 ജോസഫ് റമ്പാച്ചൻ
കുട്ടികളെ സന്ദർശിക്കുകയും അവർക്ക് അനുഗഹങ്ങളും ആശംസകളും നൽകുകയും
ചെയ്തു. വെള്ളിയാഴ്ച ഉച്ചയക്ക് ശേഷം ഹയർ സെക്കന്റ് റി വിഭാഗം കുട്ടികളുടെ
ക്രിസ്മസ് പരിപാടികൾ
നടന്നു.
7/12/2017ൽ ൯ഫ് Bലെ കുട്ടികൾക്ക് achievement test നടത്തി.
ആസിഡ്സ് , ആൽക്കലി
ലവണങ്ങൾ എന്ന പാoവുമായി
ബന്ധപ്പെട്ടു ത്തിയാണ് പരീക്ഷ നടത്തിയത്.


അച്ചീവ്‌മെൻറ് പരീക്ഷ
DAY-1
5/12/2017 മലയാള ഭാഷ വളർത്താൻ കൊണ്ടുവന്ന മലയാള തിളക്കം ഇന്ന് തിരസ്‌സീല വീഴുകയായിരുന്നു .ഇന്നേ ദിവസം എനിക്ക് ക്ലാസുണ്ടായിരുന്നില്ല.
DAY - 2
6/12/2017 ബുധനാഴ്ച എനിക്ക് ഒൻപതാം ക്ലാസിൽ ക്ലാസ് ഉണ്ടായിരുന്നു.അവിടെ അമോണിയയുടെ ലബോട്ടറിയിലെ നിർമ്മാണം പഠിപ്പിച്ചു
അച്ചീവ്‌മെന്റ് പരീക്ഷയ്ക്കായി തയാറെടുക്കന്മ എന്ന് കുട്ടികളെ ഓർമിപ്പിച്ചിരുന്നു
DAY-3 ( Thursday)
7/12/2017 ൽ എനിക്ക് ഒരു ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.അമോണിയയുടെ വ്യാവസായിക നിർമ്മാണം പഠിപ്പിച്ചു .
DAY -4
8/12/1/2017
വെള്ളിയാഴ്ചയായിരുന്നത് കൊണ്ട് ഇന്ന് നേരത്തെ സ്കൂളി നേരത്തെ ക്ലാസുകൾ തുടങ്ങി ഹയർ സെക്കഡറി വിഭാകം കുട്ടികളുടെ ക്രിസ്മസ് പ്രൊഗ്രാമ്മുകൾ കാണുവാനും ഒരു അവസരം ലഭിച്ചു
C.GENERAL REFLECTIONS
ഈ ആഴ്ചയിൽ .മലയാള തിളക്കം, ബാസ്കറ്റ് ബോൾ മത്സരം തുടങ്ങിയ പരിപാടികളുടെ ഭാഗമാകാൻ സാധിച്ചു. .